Pages

Wednesday, March 28, 2012

ലക്ഷദ്വീപ് യൂത്ത് കോണ്‍ഗ്രസ്സ് : തെരെഞ്ഞടുപ്പ് പ്രക്രിയ ആരംഭിച്ചു


കവരത്തി: ലക്ഷദ്വീപ് യൂത്ത് കോണ്‍ഗ്രസ്സില്‍ ഇതാദ്യമായി ജനാധിപത്യ പ്രക്രിയയിലൂടെ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചു. കവരത്തി, അഗത്തി ദ്വീപുകളിലെ ബൂത്ത്തല ഇലക്ഷന്‍ സമാപിച്ചു.റിട്ടേണിംഗ് ഓഫീസര്‍മാരായിട്ട് കേന്ദ്രനേത്യത്വം ചുമതലപെടുത്തിയ ശ്രീ.രാജീവ് ബൈരാഗി, ശ്രീ.രാജു.പി.നായര്‍ എന്നിവര്‍ക്കാണ് തെരെഞ്ഞെടുപ്പ് ചുമതല. ലക്ഷദ്വീപില്‍ മൊത്തം 40 ബൂത്ത്കളാണ് ഉളളത്. ബൂത്ത്തല തെരെഞ്ഞെടുപ്പിന് ശേഷമായിരിക്കും സംസ്ഥാനതല തെരെഞ്ഞെടുപ്പ് നടത്തുക.

കവരത്തി, അഗത്തി ദ്വീപുകളിലെ ബൂത്ത്തല ഭാരവാഹികള്‍ ഇവരാണ്.

കവരത്തി ബൂത്ത് 31: അബ്ദുള്ളക്കോയ (പ്രസി),സൈദ് അബ്ദുള്ളക്കോയ (വൈ.പ്രസി),അക്ബര്‍.കെ.ബി.(ജ.സെക്ര),ഹംദുള്ള.വി.എം.(ജ.സെക്ര)

കവരത്തി ബൂത്ത് 32: അജ്മല്‍ (പ്രസി),നിസാം.കെ.പി. (വൈ.പ്രസി), അബ്ദുല്‍ ഹമീദ്.എ.പി.  (ജ.സെക്ര), സാജിദ (ജ.സെക്ര),മുസാഫര്‍ (ജ.സെക്ര)

കവരത്തി ബൂത്ത് 34: നസീര്‍.പി (പ്രസി),തങ്ങകോയ. (വൈ.പ്രസി), അബ്ദുല്‍ നസീര്‍.ഇ  (ജ.സെക്ര)

അഗത്തി ബൂത്ത് 36: അബ്ദുല്‍ ശുക്കൂര്‍ (പ്രസി), അബ്ദുല്‍ ഹക്കീം.കെ.ഐ (വൈ.പ്രസി), ഫസലുറഹ്മാന്‍(ജ.സെക്ര)

അഗത്തി ബൂത്ത് 37: സാജിദ.എ (പ്രസി), ഷീമാബി.കെ (വൈ.പ്രസി), നസീമാ.ടി.പി.(ജ.സെക്ര), സീനത്തുന്നീസ.ഇ.(ജ.സെക്ര)

അഗത്തി ബൂത്ത് 38: അന്‍വര്‍ സാദിഖ്.യു (പ്രസി), മുഹമ്മദ്.എ.പി. (വൈ.പ്രസി), മുഹമ്മദ് നവാസ്.(ജ.സെക്ര)

No comments: