അഗത്തി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിമാന കമ്പനിയായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് അഗത്തി, കൊച്ചി സര്‍വീസുകള്‍ പൂര്‍ണമായും
നിര്‍ത്തി.
നെടുമ്പാശ്ളേരി വിമാനത്താവളത്തിലെ ടിക്കററ് കൌണ്ടര്‍ പൂട്ടി.
ബംഗ്ളൂരു-കൊച്ചി- അഗത്തി, അഗത്തി-കൊച്ചി-ബംഗ്ളൂരു, മുംബൈ -കൊച്ചി- മുംബൈ എന്നീ സര്‍വീസുകളെല്ലാം നിര്‍ത്തലാക്കി.
ഇതോടെ, അഗത്തിയിലെ ജീവനക്കാരുടെ ഭാവി ആശങ്കയിലായി. പതിനഞ്ചോളം ജീവനക്കാരാണ് അഗത്തിയില്‍ കമ്പനിക്കുണ്ടായിരുന്നത്. ഇനി എയര്‍ ഇന്ത്യ മാത്രമാണ് അഗത്തി-കൊച്ചി സര്‍വീസ് നടത്തുക.

No comments:
Post a Comment