Pages

Saturday, March 31, 2012

ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ EARTH HOUR



 ഭൂമിയിലെ താപവികിരണം കുറച്ച് ജീവന്റെ നിലനില്‍പ്പിനായി നമുക്കും കൈ കോര്‍ക്കാം. രാത്രി 8.30 മുതല്‍ 9.30 വരെ ലോകമൊട്ടുക്ക് 135 രാജ്യങ്ങള്‍ 5200 നഗരപ്രദേശങ്ങളിലെ വിളക്കുകള്‍ അണക്കും. നമുക്കും ഭൂമിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വിളക്കുകള്‍ അണയ്ക്കാം, ഇരുളടയാത്ത ലക്ഷദ്വീപിന്റെ ഭാവിക്കായ്.....................

No comments: