1. ലക്ഷദ്വീപിന്റെ സുരക്ഷയ്ക്കായി പ്രത്യേക ശ്രദ്ധ ലഭിച്ചു
a) കവരത്തിയിലും മിനിക്കോയിലും കോസ്റ്ഗാഡ് സ്റേഷനുകള്‍
b) പോലിസിന് 12 ടണ്‍ ഇന്റര്‍സെപ്റ്റര്‍ ബോട്ട്
c) തീരദേശ പോലീസ്സ്റേഷനുകള്‍
2. മിനിക്കോയില്‍ റീഫ്യുവലിംഗ് സംവിധാനം
3. ലക്ഷദ്വീപ് സീ, അറേബ്യന്‍ സീ എന്നീ 250 പാസഞ്ചര്‍ കപ്പലുകള്‍
4. 2x400 പാസഞ്ചര്‍ കപ്പലുകള്‍ക്ക് കൊളമ്പൊ ഡോക്കിയാടുമായി കരാറില്‍ എര്‍പ്പെട്ടു ഇത് രണ്ടു വര്‍ഷത്തിനുള്ളില്‍ ലഭിക്കും
5. HMAC & AAC പുനരുജ്ജീവിപ്പിച്ച് വിവിധ മന്ത്രാലയങ്ങളില്‍ കെട്ടികിടന്ന ധാരാളം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു
6. 4 ദ്വീപുകാരായ സ്പെഷലിസ്റ്റ് ഡൊക്ടര്‍മാരെ 75000/രൂപ വീതം നല്‍കി നിയമിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടം നിര്‍ബന്ധിതമായി
7. ആധുനിക സൌകര്യമുള്ള പാസഞ്ചര്‍ ഹാള്‍ കം സ്കാനിംഗ് സെന്റര്‍ കൊച്ചിയില്‍ പുതുതായി പണികഴിപ്പിച്ചു എല്ലാ ദ്വീപിലും ജെട്ടിയുടെ പരിസരത്ത് റെഡിമൈഡ് ഷെല്‍ട്ടര്‍ ഉടനെ നിര്‍മ്മിക്കും
8. ആന്ത്രോത്ത്, കല്പേനി, അമിനി, കടമത്ത്, കിള്‍ത്താന്‍, ചേത്ത്ലാത്ത്, ബിത്ര തുടങ്ങിയ ദ്വീപുകളിലെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹാര്‍ഡ് ഏരിയ അലവന്‍സ് ലഭ്യമാക്കി. കവരത്തിയിലും, അഗത്തിയിലും ലഭ്യമാക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമം നടത്തുന്നു
9. ലക്ഷദ്വീപിലെ മിടുക്കരായ 6 കുട്ടികളെ ദില്ലി ജാമിയ ഹംദര്‍ദ് യൂണിവേഴ്സിറ്റിയില്‍ സിവില്‍ സര്‍വ്വിസ് കോച്ചിംഗ്ിനുള്ള സൌകര്യം ഏര്‍പ്പെടുത്തി.
10. അഗത്തി, മിനിക്കോയ് ദ്വീപുകളിലെ ഡീസാലിനേഷന്‍ പ്ളാന്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു
(തുടരും.......)
No comments:
Post a Comment