അന്തമാന്‍ ലഫ്.ഗവര്‍ണര്‍ ഭുപീന്ദര്‍ സിംങ്ങ് കൂടുതല്‍ ഹജ്ജ് സീറ്റ് കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. 60000 മുസ്ലിമീങ്ങളുളള ലക്ഷദ്വീപിന് 304 സീറ്റ് ലഭിക്കുമ്പോള്‍ 30000 മുസ്ലിമീങ്ങളുളള അന്തമാന്‍ ദ്വീപിന് 30 ഹജ്ജ് സീറ്റ് മാത്രമാണന്ന് ലഫ്.ഗവര്‍ണര്‍ ചൂണ്ടി കാണിച്ചു.
ഹംദുളള സഈദ്, എം.പിയുടെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെയും ശ്രമഫലമാണ് ഇത്രയും ഹജ്ജ് സീറ്റുകള്‍ കേന്ദ്ര ഗവണ്‍മെന്റ് ലക്ഷദ്വീപിന് അനുവദിച്ചത്. ഇനിയും കൂടുതല്‍ ഹജ്ജ് സീറ്റുകള്‍ ലക്ഷദ്വീപിന് ലഭിക്കുവാന്‍ ശ്രമം നടത്തുമെന്ന് 'ദിയൂത്ത ്്' പ്രതീക്ഷിക്കുന്നു.
No comments:
Post a Comment